കുട്ടികൾക്കായി ഒരു രൂപകല്പന

ഇലകൾ കൊണ്ട് തത്തമ്മ

Lockdown കാലത്തു കുഞ്ഞുങ്ങളെ പഠിപ്പിക്കാനും സന്തോഷിപ്പിക്കാനും നമ്മൾ പല പ്രവർത്തനങ്ങൾ paper craft,bottle craft,drawing,painting etc.. അതിൽ നിന്നും വ്യത്യസ്ഥമായി പ്രകൃതിയിൽ നിന്നു തന്നെ നൽകാവുന്ന ഒരു പ്രവർത്തനം  ആണ് leafy craft.നിറങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു പ്രവർത്തനം ആയതു കൊണ്ട് കുഞ്ഞുങ്ങളുടെ മനസിനെ പെട്ടന്ന് ആകർഷിക്കാൻ കഴിയും.
                 ഏത് ഒരു  പ്രവർത്തനം  കൊടുത്താലും അത് ഒരു നിശ്ചിത സമയത്തിൽ കൂടുതൽ ആയാൽ കുഞ്ഞുങ്ങളുടെ ശ്രദ്ധവിടും.ഈ പ്രവർത്തനത്തിൽ ആ പ്രശ്നം ഇല്ല. 

കുഞ്ഞുമനസിന് സന്തോഷം നൽകുന്ന ഈ പ്രവർത്തനത്തിൽ നമുക്ക് വേണ്ടത് വീഡിയോയിൽ കാണുന്നത് പോലെ രണ്ടു ചെറിയ കമ്പുകൾ,ചെമ്പരത്തി  ഇല, നല്ല നിറം ഉള്ള കുറച്ചു പൂക്കൾ.ഈ പ്രവർത്തനം കുഞ്ഞുങ്ങളിൽ സന്തോഷവും ആകാംഷയും നിറയ്ക്കും. വീഡിയോയിൽ കാണുന്നപോലെ തത്തമ്മയെ നിർമിച്ച ശേഷം കുട്ടികളോട് നമുക്ക് കുറച്ചു ചോദ്യങ്ങൾ ചോദിക്കാം.
1.ചിത്രത്തിൽ എത്ര തത്തമ്മയുണ്ട്?
2.തത്തമ്മയുടെ നിറം എന്താണ്?
3.ചിത്രത്തിൽ എത്ര പൂക്കളുണ്ട്?
4.പൂക്കളുടെ നിറം പറയാമോ?
5.തത്തമ്മയുടെ ചുണ്ടിന്റെ നിറം എന്താണ്?
6.തത്തമ്മയെ ഇഷ്ടമായോ?
             ഈ ചോദ്യങ്ങളുടെ ഉത്തരം ആ നിർമിതി നോക്കി കുട്ടികൾക്ക് പറയാനാകും.പറയാൻ ബുദ്ധിമുട്ട് ഉള്ള കുട്ടികളെ നമ്മൾ സഹായിച്ചു കൊടുക്കുക.ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി ഈ lockdown കാലം വീട് ഒരു school ആക്കുക. കുട്ടികൾക്കും സന്തോഷം നമ്മൾക്കും സന്തോഷം.
  Video കാണുക kazhcha youtube channel subscribe ചെയ്യുക.

Post a Comment

0 Comments