കൊല്ലം കുണ്ടറയിൽ അതിദാരുണമായ കിണർ ദുരന്തം

കൊല്ലം കുണ്ടറയിൽ അപകടം 

കൊല്ലം: പെരുംപുഴയിൽ കിണർ  വൃത്തിയാക്കുന്നതിനിടെയിൽ ദാരുണമായ  അപകടം.100 അടിയോളം താഴ്ചയിൽ ഉള്ള കിണറിൽ വിഷവാതകത്തിന്റെ സാനിധ്യം 4 പേരുടെ  മരണത്തിനു ഇടയ്ക്കിതു. ഇങ്ങനെ ഒരു ദുരന്തം ഇവിടെ ഉണ്ടായിട്ടില്ലെന്നു സമീപവാസികൾ പറയുന്നു. രാവിലെ 9.00യോടെ പണിക്കു ഇറങ്ങിയ തൊഴിലാളികൾ ആണ് ഈ ദരുണമായ  അവസ്ഥയിൽ  എത്തിയത്.രക്ഷപ്രവർത്തനത്തിന് ഇറങ്ങിയ  ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അപകടനില തരണം ചെയ്തു.           അപകടം ഉള്ള ജോലിയിൽ ഇറങ്ങുമ്പോൾ എല്ലാവിധ രക്ഷമാര്ഗങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. കിണർ  കുഴിക്കുമ്പോൾ എന്തൊക്കെ അപകടം ഉണ്ടാകുംനു ശ്രദ്ധിച്ചാൽ അതിനെ  പ്രതിരോധിക്കുന്ന മാർഗങ്ങളും സ്വീകരിക്കേണ്ടതുണ്ട്. ചിലപ്പോൾ ഒരു രീതിയിലും  രക്ഷപെടാൻ  മാർഗം കിട്ടിയില്ലെന്നു വരാം കൂടുതൽ  അപകടം ഉള്ളത് ആണേൽ അത് ഒഴിവാക്കുന്നതായിരിക്കും നല്ലത്.

               കിണർ കുഴിക്കാൻ കാരണം  വെള്ളത്തിന്റെ ലഭ്യത കുറവ് ആണ്. അതായിരിക്കാം കിണറിനു താഴ്ച കൂടിയത്.വെള്ളം ഒഴിവാക്കാൻ കഴിയില്ല അതുപോലെ തന്നെ  ഒരു ദിവസത്തെ വരുമാനത്തിൽ ഓടുന്ന ജീവിതങ്ങളും കാണുമല്ലോ. വിഷ വാതകത്തിന്റെ സാനിദ്യവും ഇതിനു കാരണം ആയിട്ട് ഉണ്ടെന്നു ഉണ്ടെന്നു ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു.

Post a Comment

0 Comments